യുഗാവസാനത്തിന്റെ രണ്ടാമൂഴം
കെ . സുരേന്ദ്രന്റെ താളം ,സി.രാധാകൃഷ്ണന്റെ നിഴല്പാടുകൾ,എം.ടി . വാസുദേവൻ നായരുടെ രണ്ടാമൂഴം രാജേന്ദ്ര പ്രസാദിന്റെ ഒറ്റമുലച്ചി,രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും,ഓ.വി. വിജയൻറെ നോവലുകളിലെ ആത്മീയത ,പാറ പ്പുറത്തിന്റെ അറനാഴികനേരം എന്നിവയാണ് ഈ ലേഖനസമാഹാരത്തിന്റെ ഉള്ളടക്കം .