• +91 9847 294 497
  • rskurup1@gmail.com

ARTICLES

എലിപ്പത്തായത്തിലെ അതിഥികൾ

  • 16/01/2017
  • ആർ.എസ് . കുറുപ്പ്
  • മലയാളം

അഗത ക്രിസ്റ്റിയുടെ മൗസ് ട്രാപ് എന്ന ചെറു കഥയുടെ രംഗാവിഷ്‌ക്കാരം 64 വർഷമായി വേദികളിൽ തുടരുകയാണ്.64 വർഷമായി ഒരു നാടകം വാണിജ്യാടിസ്ഥാനത്തിൽ രംഗത് അവതരിപ്പിച്ചു വരുന്നു എന്ന് കേട്ടാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്

Read more

ഇന്ത്യൻ സിനിമയുടെ സുവർണ രേഖ

  • 02/01/2017
  • ആർ.എസ് . കുറുപ്പ്
  • മലയാളം

ആഘോഷങ്ങളില്ലാതെ അമ്പതാണ്ട്‌ പിന്നിട്ട ഋത്വിക് ഘട്ടക്കിന്റെ സുവർണ രേഖ എന്ന ബംഗാളി സിനിമയെ കുറിച്

Read more

യുഗാവസാനത്തിന്റെ രണ്ടാമൂഴം

  • 01/07/2012
  • ആർ.എസ് . കുറുപ്പ്
  • സാഹിത്യ വിമർശനം

യുഗാന്ത യോടുള്ള കടപ്പാട് മറ ച്ചുവെച്ച രണ്ടാമൂഴം ഒരു മികച്ച നോവലെയല്ല .ഇതിഹാസ കവി അനശ്വരത യിലേക്കുയർത്തിയ കഥാപാത്രങ്ങളെ വാസുദേവൻ നായർ നശ്വരതയിലേക്ക് വലിച്ചു താഴ്ത്തിയിരുന്നു.

Read more

ആർട്ടിക്കിൾസ്

BLOG

നഗരപര്യടനം

ആർ.എസ് . കുറുപ്പ്

പ്ലാറ്റോണിക് ്

ആർ.എസ് . കുറുപ്പ്

നാടകാവിഷ്‌കരണം

തെളിഞ്ഞൊഴുകുന്ന പുഴ കണ്ടപ്പോൾ 'നല്ല മനുഷ്യരുടെ മനസുപോലെ ത്തെളിഞ്ഞ വെള്ളം,നാനൊന്നു നീന്തിക്കുളിക്കട്ടെ ' എന്ന് പറഞ്ഞുപോയ ഒരു പാവം നിഷാദനായിരുന്നു വാൽമീകി . പാമീർ പീഠഭൂമി മുതൽ ഗംഗ യമുന സമതലം വരെയും അതിനപ്പുറം മധ്യ ഭാരതത്തിലെ നിബിഡ വനങ്ങളിലും ദക്ഷിണ പഥത്തിലുമെല്ലാം മനുഷ്യർ ഗോത്രാചാരങ്ങൾ ഉപേക്ഷിച് രാഷ്ട്ര സമൂഹങ്ങളായ് ജീവിക്കാൻ തുടങ്ങിയിരുന്നത് അദ്ദേഹം കണ്ടറിഞ്ഞു.

Read more

ആദ്യം " ദൃശ്യങ്ങളും ദർശനവും " എന്ന സ്വന്തം ലേഖനത്തിൽ നിന്ന് പ്രേസക്തമായ ഒരു ഭാഗം . " നാടകങ്ങൾക്കു ദാർശനികമായ ഔന്നത്യം നൽകുന്ന കാലം അവിടെ തളംകെട്ടിക്കിടക്കുന്നു, എന്ന ഈ പ്രസ്താവന യുടെ അർഥം ഗ്രഹിക്കണമെങ്കിൽ സ്ഥലകാലങ്ങളെക്കുറിച്ചുള്ള പൗരാണികവും ആധുനികവുമായ സങ്കല്പങ്ങളെക്കുറിച്ചറിയേണ്ടിയിരിക്കുന്നു.